വിപണി/സാമ്പത്തികം

ഗോ എയറിന്റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി ജ്യറി സ്ട്രാന്‍ഡമാനെ നിയമിച്ചു

Print Friendly, PDF & Email

നേരത്തെ അമേരിക്കന്‍ കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സിന്‍റെ ഡയറക്ടറായിരുന്നു

A A A

Print Friendly, PDF & Email

ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോ എയറിന്‍റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി ജ്യറി സ്ട്രാന്‍ഡമാനെ നിയമിച്ചു.
30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിച്ചയമുള്ള ജ്യറി ഗോ എയിറിനു മുന്‍പ് അമേരിക്കന്‍ കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സിന്‍റെ ഡയറക്ടര്‍, ഓപ്പറേഷന്‍സ്, വിപി, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് എന്നി തസ്തികയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് .

എഞ്ചിനീയറിംഗ്, ഫ്ലൈറ്റ് സുരക്ഷാ, എയര്‍പോര്‍ട്ട് സുരക്ഷാ, എയര്‍ സൈഡ് ഓപ്പറേഷന്‍സ്, ഐ എഫ് എസ് തുടങ്ങിയ മേഖലയില്‍ ഇനി ഗോ എയറിന് മേല്‍നോട്ടം വഹിക്കാം. മികച്ച പ്രവര്‍ത്തന പരിചയമുള്ള ജ്യറി ഗോ എയറിന്‍റെ വളര്‍ച്ചയില്‍ കൂടുതല്‍ സഹായകമാകുമെന്ന് ഗോ എയര്‍ എം ഡി ജഹ് വാഡിയ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍