വിപണി/സാമ്പത്തികം

ഐഡിയ-വോഡാഫോണ്‍ ലയനം: ഓഹരി നിക്ഷേപകരുടെ യോഗം ഒക്ടോബര്‍ 12 ന്

Print Friendly, PDF & Email

ഐഡിയ-വോഡാഫോണ്‍ ലയനം ഉടനെയുണ്ടായേക്കും

A A A

Print Friendly, PDF & Email

വോഡാഫോണുമായുളള ലയനതിരുമാനം ചര്‍ച്ച ചെയ്യാന്‍ ഐഡിയ സെല്ലുലാര്‍ കമ്പനി ഓഹരി നിക്ഷേപകരുടെ യോഗം വിളിച്ചു. ഒക്ടോബര്‍ 12 നാണ് യോഗം. നാഷണല്‍ കമ്പനി ലോ ട്രൈബ്യുണലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഗാന്ധിനഗറിലാണ് യോഗം ചേരുകയെന്ന് കമ്പനി പ്രസ്താവനയിറക്കിയതായി ദി ഇക്കോണമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വെളളിയാഴ്ച ഓഹരിവിപണിയിലെ വ്യാപാരം കഴിഞ്ഞതിനുശേഷമാണ് ഐഡിയ പ്രസ്താവന ഇറക്കിയത്. വില്‍പ്പനയും സര്‍വ്വീസും മെച്ചപെടുത്താന്‍ ലയനം ഗുണം ചെയ്യും. നടത്തിപ്പ് ചിലവ് ലഘൂകരിക്കാനും ലയനം സഹായിക്കുമെന്നും കമ്പനിയുടെ പ്രസ്താവനവനയില്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍