വീഡിയോ

ധനതത്ത്വശാസ്ത്ര ട്യൂഷനുമായി ഐഎംഎഫ്‌ ഫേസ്ബുക്കില്‍

Print Friendly, PDF & Email

വിഡിയോവില്‍ ആങ്കര്‍ വന്ന് സംസാരിച്ചാണ് ട്യൂഷന്‍ എങ്കിലും സബ്‌ടെക്‌സറ്റും ഫലപ്രദമായി നല്‍കിയിട്ടുണ്ട്,

A A A

Print Friendly, PDF & Email

ധനതത്വശാസ്ത്ര വിദ്യാര്‍ത്ഥികള്‍ നടന്നും ഇരുന്നും പരീക്ഷക്ക് പഠിക്കുന്ന സപ്ലൈ ആന്‍ഡ് ഡിമാന്റെ് തിയറി വളരെ എളുപ്പത്തില്‍ പഠിപ്പിക്കുന്ന കുഞ്ഞുവീഡിയോകളുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). ഫേസ് ബുക്കില്‍. സ്‌പോണസേര്‍ഡായാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ലളിതമായ ബോധനശാസ്ത്ര രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. വിഡിയോവില്‍ ആങ്കര്‍ വന്ന് സംസാരിച്ചാണ് ട്യൂഷന്‍ എങ്കിലും സബ്‌ടെക്‌സറ്റും ഫലപ്രദമായി നല്‍കിയിട്ടുണ്ട്,

വിഡിയോ ലിങ്ക്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍