സ്വയംഭരണ കോളേജുകള്‍ക്ക് അനുകൂല മറുപടിയുമായി വിദ്യാഭ്യാസമന്ത്രി
അഴിമുഖം പ്രതിനിധി നിയമസഭയില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സ്വയംഭരണ കോളേജുകള്‍ക്ക് അനുകൂലമായി നല്‍കിയ മറുപടി വിവാദമാകുന്നു. കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയത് അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യത്തിനു വേണ്ടിയാണെന്നാണ് രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞത്. ഈ മറുപടി സ്വന്തം പാര്‍ട്ടിയുടെ അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ക്കളുടെ എതിര്‍പ്പിന് കാരണമായേക്കമെന്നതില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്. സ്വയംഭരണ പദവിയെക്കുറിച്ചുള്ള മുന്‍ സര്‍ക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുക മാത്രമാണെന്നാണ് വിശദീകരണം. മികച്ച കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതു വഴി സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇല്ലാതെ പ്രവര്‍ത്തന സ്വാതന്ത്ര്യം … Continue reading സ്വയംഭരണ കോളേജുകള്‍ക്ക് അനുകൂല മറുപടിയുമായി വിദ്യാഭ്യാസമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed