TopTop
Begin typing your search above and press return to search.

കേന്ദ്ര മന്ത്രിസഭാ പുന:സംഘടന; പുതിയ മന്ത്രിമാര്‍ ഇവര്‍

കേന്ദ്ര മന്ത്രിസഭാ പുന:സംഘടന; പുതിയ മന്ത്രിമാര്‍ ഇവര്‍

അഴിമുഖം പ്രതിനിധി

19 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തികൊണ്ട് കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഇന്ന് പൂര്‍ത്തിയായി. പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്രചുമലയള്ള പ്രകാശ് ജാവദേക്കറിനെ ക്യാബിനറ്റ് പദവിയിലേക്ക് ഉയർത്തിയതാണ് ശ്രദ്ധേയ മാറ്റം. അതോടൊപ്പം 5 സഹമന്ത്രിമാരെ ഒഴിവാക്കുകയും ചെയ്തു.നിഹാല്‍ ചന്ദ്, റാം ശങ്കര്‍ കതേരിയ,സന്‍വാര്‍ ലാല്‍ ജാട്ട് , മനുഷ്ഭായ് ഡി വാസ്‌വ, എം കെ കന്ദേരിയ എന്നിവരെയാണ് ഒഴിവാക്കിയത്.

മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ

ഫഗൻ സിങ് കുലസ്തെ-(ലോകസഭാ എം.പി) മധ്യപ്രദേശ്


എസ് .എസ്.അലുവാലിയ -(ലോകസഭാ എം.പി) പശ്ചിമബംഗാള്‍

രമേഷ് ചന്ദപ്പ ജിഹാജിനാഗി-(ലോകസഭാ എം.പി) കർണാടക

വിജയ് ഗോയൽ -(രാജ്യസഭാ എം.പി) രാജസ്ഥാൻ

രാംദാസ് അത്താവാലെ -(സഖ്യകക്ഷിയായ ആർപിഐ യുടെ രാജ്യസഭാ എം.പി ) മഹാരാഷ്ട്ര

രാജൻ ഗൊഹെയിൻ -(ലോകസഭാ എം.പി) അസം |

അനിൽ മാധവ് ദവെ-(രാജ്യസഭാ എം.പി) മധ്യപ്രദേശ്

പുരുഷോത്തം ഭായ് റൂപാല-(രാജ്യസഭാ എം.പി)ഗുജറാത്ത്

എം.ജെ.അക്ബർ-(രാജ്യസഭാ എം.പി) ജാർഖണ്ഡ്

അർജുൻ റാം മേഘ്വൾ-(ലോകസഭാ എം.പി) രാജസ്ഥാൻ

ജസ്വന്ത് സിങ് ഭാഭോർ-(ലോകസഭാ എം.പി) ഗുജറാത്

മഹേന്ദ്ര നാഥ് പാണ്ഡെ -(ലോകസഭാ എം.പി) ഉത്തർപ്രദേശ്

അജയ് താംത -(ലോകസഭാ എം.പി) ഉത്തരാഖണ്ഡ്

കൃഷ്ണ രാജ് -(ലോകസഭാ എം.പി) ഉത്തർപ്രദേശ്

മൻസൂഖ് മാണ്ഡവിയ -(രാജ്യസഭാ എം.പി) ഗുജറാത്

അനുപ്രിയ പട്ടേൽ - (ലോകസഭാ എം.പി) മധ്യപ്രദേശ്

സി.ആർ .ചൗധരി -(ലോകസഭാ എം.പി) രാജസ്ഥാൻ

പി.പി ചൗധരി-(ലോകസഭാ എം.പി) രാജസ്ഥാൻ

സുബാഷ് ഭാംറെ -(ലോകസഭാ എം.പി) മഹാരാഷ്ട്ര




Next Story

Related Stories