വായിച്ചോ‌

ഈവ ബ്രൌണിന്റെ കിടപ്പറയില്‍ നിന്നു കണ്ടെടുത്ത ഹിറ്റ്ലറുടെ സ്വകാര്യ ഫോട്ടോകള്‍ ലേലത്തിന്/വീഡിയോ

Print Friendly, PDF & Email

1945 കാലഘട്ടത്തിലെയാണ് ചിത്രങ്ങള്‍

A A A

Print Friendly, PDF & Email

ഈവ ബ്രൌണിന്റെ കിടപ്പറയില്‍ നിന്നു കണ്ടെടുത്ത അഡോള്‍ഫ് ഹിറ്റ്ലറുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ ലേലത്തിന്. ബ്രിട്ടിഷ് ഫോട്ടോഗ്രാഫറാണ് ആല്‍ബം കണ്ടെത്തിയത്. ഹിറ്റ്ലര്‍ തന്റെ അംഗരക്ഷകര്‍ക്കൊപ്പം ഒരു കുന്നിന്‍ ചെരുവില്‍ വിശ്രമിക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ ഈ ആല്‍ബത്തിലുണ്ട്. 1945 കാലഘട്ടത്തിലെയാണ് ചിത്രങ്ങള്‍. അതേ സമയം ആരാണ് ഫോട്ടോ എടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും ഹിറ്റ്ലറുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് എടുക്കപ്പെട്ട ചിത്രങ്ങള്‍ ഏറെ കൌതുകമുണ്ടാക്കുന്നുണ്ട്.

കൂടുതല്‍ വായിക്കാം: https://goo.gl/fMktSL

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍