ഈമാസം മെയില്‍ നടക്കുന്ന കാന്‍ ചലച്ചിത്രമേളയിലുള്ള ചിത്രങ്ങളുടെ പൂര്‍ണ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എഴുപതാം കാന്‍ മേളയാണ് ഇത്തവണ നടക്കുന്നത്. ഇന്ത്യന്‍ സിനിമകളൊന്നും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല.
ഉദ്ഘാടന സിനിമ (മത്സരത്തില്‍ ഉള്‍പ്പെടുത്താത്തത്): ഇസ്മയില്‍സ് ഘോസ്റ്റ്‌സ്/ലേ ഫണ്ടൊമെസ് ഡി'ഇസ്മയില്‍ (സംവിധാനം: അര്‍നൗഡ് ഡിസ്‌പ്ലെചിന്‍)
മത്സരചിത്രങ്ങള്‍
ബീറ്റ്‌സ് പെര്‍ മിനുറ്റ് (സംവിധാനം: റോബിന്‍ കോംപില്ലോ)
ദ ബെഗുല്‍ഡ് (സംവിധാനം: സോഫിയ കൊപ്പോള)
ദ ഡേ ആഫ്റ്റര്‍ (സംവിധാനം: ഹോങ് സാങ് സു)
എ ജെന്റില്‍ ക്രീയേച്ചര്‍ (സംവിധാനം: സെര്‍ജി ലോസിനിറ്റ)
ഗുഡ് ടൈം (സംവിധാനം: ബെന്നി, ജോഷ് സഫ്ദീ)
ഹാപ്പി എന്‍ഡ് (സംവിധാനം: മിഖായേല്‍ ഹെനേകെ)
ഇന്‍ ദ ഫേഡ് (സംവിധാനം: ഫതിക് അകിന്‍)
ജൂപ്പിറ്റേഴ്‌സ് മൂണ്‍ (സംവിധാനം: കൊര്‍ണല്‍ മണ്‍റുസ്‌സോ
ദി കില്ലിംഗ് ഓഫ് സീക്രട്ട് ഡീര്‍ (സംവിധാനം: യോര്‍ഗോസ് ലാന്തിമോസ്)
റിഡൗട്ടബിള്‍ (സംവിധാനം: മിഖേല്‍ ഹസനവിഷസ്)
ലൗവ്‌ലെസ്സ് (സംവിധാനം: ആന്ദ്രെ വ്യാഗിന്‍സേവ്)
ദ മീറോവിറ്റ്‌സ് സ്‌റ്റോറീസ് (സംവിധാനം: നോവ ബൗംബാഷ്)
ഓജ (സംവിധാനം: ബോംഗ് ജൂന്‍-ഹൊ)
റാഡിയന്‍സ് (സംവിധാനം: നവോമി കവാസെ)
വണ്ടര്‍സ്റ്റക് (സംവിധാനം: ടോഡ് ഹെയ്‌നസ്)
യു വേര്‍ നെവെര്‍ റിയലി ഹിയര്‍ (സംവിധാനം: ലിന്നെ രംസേയ്)
അണ്‍ സേര്‍ട്ടെന്‍ റിഗാര്‍ഡ്
ബാര്‍ബറ (സംവിധാനം: മാതിയൂ അമലര്‍റിക്)- ഉദ്ഘാടന ചിത്രം
ഏപ്രില്‍സ് ഡോട്ടര്‍ (സംവിധാനം: മിഖേല്‍ ഫ്രാങ്കോ)
ബ്യൂട്ടി ആന്‍ ദി ഡോഗ്‌സ് (സംവിധാനം: കൗതെര്‍ ബെന്‍ ഹാനിയ)
ബിഫോര്‍ വി വാനിഷ് (സംവിധാനം: കിയോഷി കുറസാവ)
ക്ലോസ്‌നസ് (സംവിധാനം: കന്റമിര്‍ ബലഗോവ്)
ദ ഡെസേര്‍ട്ട് ബ്രൈഡ് (സംവിധാനം: സിസിലിയ ആറ്റണ്‍, വലേരിയ പിവാറ്റോ)
ഡയറക്ഷന്‍സ് (സംവിധാനം: സ്റ്റീഫന്‍ കൊമന്‍ഡറേവ്)
ഗ്രെഡ്‌സ് (സംവിധാനം: മൊഹമ്മദ് റസൂലോഫ്)
യൂന്‍ ഫെമ്മെ (സംവിധാനം: ലിയനോര്‍ സെറെയ്‌ലെ)
എല്‍'അറ്റ്‌ലിയര്‍ (സംവിധാനം: ലൂറന്റ് കാന്ററ്റ്)
ലക്കി (സംവിധാനം: സെര്‍ജിയോ കാസ്‌റ്റെലിറ്റോ)
ദ നേച്ചര്‍ ഓഫ് ടൈം (സംവിധാനം: കരിമം മസൗവി)
ഔട്ട് (സംവിധാനം: ജോര്‍ജി ക്രിസ്റ്റഫ്)
വെസ്റ്റേണ്‍ (സംവിധാനം: വലെസ്‌ക ഗ്രിസ്ബാഷ്)
വിന്‍ഡ് റിവര്‍ (സംവിധാനം: ടെയ്‌ലര്‍ ഷെറിഡന്‍)
മത്സരേതര വിഭാഗം
ബ്ലെഡ് ഓഫ് ഇമ്മോര്‍ട്ടല്‍ (സംവിധാനം: തകാഷി മിഷേ)
ഹൗ ടു ടോക് ടു ഗേള്‍സ് അറ്റ് പാര്‍ട്ടീസ് (സംവിധാനം: ജോണ്‍ കാമറൂണ്‍ മിഷേല്‍)
വില്ലേജസ് (സംവിധാനം: ആഗ്നെ വെര്‍ദ, ജെആര്‍)
മിഡ്‌നൈറ്റ് സ്‌ക്രീനിംഗ്
എ പ്രേയര്‍ ബിഫോര്‍ ഡോണ്‍ (സംവിധാനം: ജീന്‍ സ്റ്റിഫൈന്‍ സുവെയ്ര്‍)
ദ മേഴ്‌സിലസ് (സംവിധാനം: ബിയൂന്‍ സംഗ് ഹ്യൂന്‍)
ദ വില്ലന്‍സ് (സംവിധാനം: ജുംഗ് ബ്യൂംഗ് ഗില്‍)
പ്രത്യേക പ്രദര്‍ശനം
12 ഡേയ്‌സ് (സംവിധാനം: റെയ്‌മോണ്ട് ഡേപര്‍ഡന്‍)
24 ഫ്രേയിംസ് (സംവിധാനം: അബ്ബാസ് കിറസ്താമി)
ആന്‍ ഇന്‍ കണ്‍വീനിയന്റ് സീക്വല്‍ (സംവിധാനം: ബോണ്ണി കോഹന്‍, ജോണ്‍ ഷെന്‍ക്)
ക്ലെയേഴ്‌സ് ക്യാമറ (സംവിധാനം: ഹോംഗ് സാംഗ്- സൂ)
ഡെമോണ്‍സ് ഇന്‍ പാരഡൈസ് (സംവിധാനം: ജൂഡ് റാട്ട്മാന്‍)
നപലം (സംവിധാനം: ക്ലോദ് ലാന്‍സ്മാന്‍)
പ്രോമിസ്ഡ് ലാന്‍ഡ് (സംവിധാനം: യൂന്‍ ജെറേക്കി)
സീ സോറോ (സംവിധാനം: വെനെസ റെഡ്‌ഗ്രേവ്)
ദേ (സംവിധാനം: അനഹിറ്റ ഘസ്വിനിസേദെ)
ടോപ്പ് ഓഫ് ദ ലേക് (സംവിധാനം: ജെയ്ന്‍ കാംപിയോണ്‍)
ട്വിന്‍ പീക്‌സ് (സംവിധാനം: ഡേവിഡ് ലിഞ്ച്)
വിര്‍ച്വല്‍ റിയാലിറ്റി
കര്‍നേ വൈ അരീന (സംവിധാനം: അലെജാന്‍ട്രോ ജി ഇനരിറ്റു)