അവതാരകയോട് അപമര്യാദയായി പെരുമാറിയ എ സി പിക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

കൊല്ലത്തു വച്ച് നടന്ന കേരളാ പോലീസ് അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ എസിപി വിനയകുമാരന്‍ നായര്‍ക്കെതിരെ കേസ്. അവതാരകയുടെ പരാതിയില്‍ കൊല്ലം അഞ്ചാലുംമൂട് പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.

എസിപി സ്ഥാനത്തു നിന്ന് ഇയാളെ നീക്കിക്കൊണ്ട് ഉത്തരവുണ്ടായിരുന്നു. ഐ.ജി മനോജ് ഏബ്രഹാം സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിലാണ് നടപടിയുണ്ടായത്. ഹൈടെക് സെല്‍ എസിപിയായിരുന്നു വിനയകുമാരന്‍ നായര്‍. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍