ന്യൂസ് അപ്ഡേറ്റ്സ്

ഔദ്യോഗിക അപേക്ഷകളില്‍ നിന്നു ജാതിക്കോളം ഒഴിവാക്കാന്‍ ആലോചന

ജാതി എഴുതാത്തവര്‍ക്കും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്

ഔദ്യോഗിക അപേക്ഷകളില്‍ നിന്നു ജാതിക്കോളം ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ സാങ്കേതിക നിയമ കാര്യങ്ങള്‍ ഉടന്‍ പരിശോധിക്കും. സംവരണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ജാതിക്കോളം നില്‍ക്കുന്നത്. അതേസമയം ജാതി എഴുതാത്തവര്‍ക്കും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. 84-മത് ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍