എഡിറ്റര്‍

വിദ്യാഭ്യാസമുള്ള ആരുമില്ലേ മന്ത്രാലയത്തില്‍?; സ്മൃതി ഇറാനിയോട് ഒരു അധ്യാപികയുടെ ചോദ്യം

A A A

Print Friendly, PDF & Email

പ്രിയപ്പെട്ട സ്മൃതി ഇറാനി, ദയവു ചെയ്ത് താങ്കളുടെ മന്ത്രാലയത്തില്‍ ജോലി നോക്കുന്നവര്‍ വിദ്യാഭ്യാസമുള്ളവരാണെന്ന് ഉറപ്പ് വരുത്തുക; കേന്ദ്ര മനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് ഒരു സിബിഎസ്ഇ ടീച്ചര്‍ തന്റെ ഫേസ്ബുക്കിലിട്ട  പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. എച്ച് ആര്‍ മന്ത്രാലയത്തില്‍ നിന്ന് തനിക്കു കിട്ടിയ ഒരു അഭിനന്ദന കത്താണ് റിച്ച കുമാര്‍ എന്ന ടീച്ചറെ ഇത്തരത്തിലൊരു കുറിപ്പിടാന്‍ പ്രേരിപ്പിച്ചത്. മിനിസ്റ്റര്‍ക്ക് ‘മിന്‍സ്റ്റര്‍’ എന്നെഴുതുന്നവരാണോ വിദ്യാഭ്യാസമന്ത്രാലയത്തിലുള്ളത്! വിശദമായി വായിക്കൂ
http://indiasamvad.co.in/6101/showstory/CBSE-teacher-advices-HRD-minister-Smriti-Irani-to-hire-some-literate-people-in-her-ministry

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍