ന്യൂസ് അപ്ഡേറ്റ്സ്

ബജറ്റിന് മുമ്പ് കേന്ദ്രസര്‍ക്കാരിന്‍റെ സമ്മാനം: പാചക വാതക വില കുത്തനെ കൂട്ടി

സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും, സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പാചക വാതക സിലണ്ടര്‍ വില കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. സബ്‌സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടിയിട്ടുണ്ട്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും, സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്ന് നിലവില്‍ വന്നു. നോ്ട്ട് പി്ന്‍വലിക്കല്‍ നടപടിയില്‍ വലയുന്ന ജനങ്ങള്‍ക്ക് വീണ്ടും അടിയായാണ് പൊതുബജറ്റ് അവതരണത്തിന് തൊട്ടുമുമ്പായി കേന്ദ്ര സര്‍ക്കാരിന്റെ പാചക വാതക വിലവര്‍ദ്ധന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍