മെഹ്ബൂബ മുഫ്തിക്ക് മുന്‍പിലെ വെല്ലുവിളികള്‍; കശ്മീരും ഡല്‍ഹിയും

ടീം അഴിമുഖം മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണെന്നത് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന കാര്യം തന്നെ. അതേസമയം മെഹ്ബൂബയ്ക്കു മുന്നിലുള്ള ദൗത്യം അതികഠിനവുമാണ്. മുന്‍ഗാമികള്‍ക്കുണ്ടായിരുന്നതിലും വിഷമമേറിയ ജോലിയാണ് അവര്‍ക്കു ചെയ്യാനുള്ളത്. സ്ത്രീയെന്ന നിലയില്‍ തനിക്കുള്ള മുന്‍തൂക്കം നന്നായി ഉപയോഗപ്പെടുത്തിയാണ് മെഹ്ബൂബ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി)യെ കെട്ടിപ്പടുത്തത്. താഴ്‌വരയില്‍ അസ്വാഭാവിക മരണമുണ്ടായ ഓരോ വീട്ടിലും അവരുടെ സന്ദര്‍ശനം ഇന്നും ഓര്‍മിക്കപ്പെടുന്നു. പക്ഷേ അന്ന് അവര്‍ പ്രതിപക്ഷനേതാവായിരുന്നു. ‘മൃദു വിഘടനവാദം’ അടിസ്ഥാനമായ ഒരു നയമാണ് മെഹ്ബൂബ രൂപപ്പെടുത്തിയത്. … Continue reading മെഹ്ബൂബ മുഫ്തിക്ക് മുന്‍പിലെ വെല്ലുവിളികള്‍; കശ്മീരും ഡല്‍ഹിയും