മലയാളത്തിന്റെ സ്വന്തം ഹീറോയാവാന്‍ അമാനുഷശക്തിയുള്ള കഥാപാത്രമായി ചേക്കുട്ടിപ്പാവ!

പ്രസിദ്ധീകരണ ചരിത്രത്തിലാദ്യമായാണ് ജനങ്ങള്‍ രൂപപ്പെടുത്തിയ കഥാപാത്രത്തെ ആസ്പദമാക്കി നോവലുകളെഴുതപ്പെടുന്നത്.