ടിയാനന്‍മെന്‍ വിപ്ലവകാരികള്‍ ഇപ്പോളെവിടെ?
ടീം അഴിമുഖം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ടിയാനന്‍മെന്‍ സംഭവിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ ലോകത്തെമ്പാടും നടന്ന പ്രക്ഷോഭങ്ങളില്‍ എന്ന പോലെ ഈ പ്രക്ഷോഭവും പൊട്ടിപ്പുറപ്പെട്ടത് വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്നായിരുന്നു. പക്ഷേ സമരം അടിച്ചമര്‍ത്തപ്പെട്ടു. വ്യത്യസ്ഥങ്ങളായ കണക്കുകള്‍ പ്രകാരം മരണ സംഖ്യ 500നും 2500നുമിടയിലാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാം തേച്ചുമായ്ച്ച് കളയാനാണ് ചൈനീസ് ഗവണ്‍മെന്‍റ് ശ്രമിക്കുന്നതെങ്കിലും ജൂണ്‍ 4 എന്ന തീയതി ചൈനീസ് ജനതയുടെ ജീവിതത്തില്‍ നിന്നു മായാത്ത ദിവസങ്ങളില്‍ ഒന്നാണ്. ടിയാനന്‍മെന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചില നേതാക്കള്‍ ഇപ്പോള്‍ … Continue reading ടിയാനന്‍മെന്‍ വിപ്ലവകാരികള്‍ ഇപ്പോളെവിടെ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed