ചിത്രലേഖ: പാര്‍ട്ടിഗ്രാമത്തില്‍ നിന്ന് ബഹിഷ്‌കൃതയായ ദലിത് സ്ത്രീയുടെ ജീവിതം
തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതിനെതിരെ മാത്രമല്ല ഒരു ഗ്രാമത്തിലെ ബഹിഷ്‌കൃതയായ ദലിത് സ്ത്രീയുടെ ജീവിക്കാനുള്ള പോരാട്ടം കൂടിയാണ് പയ്യന്നൂര്‍ എടാട്ടെ എരമംഗലത്ത് ചിത്രലേഖ എന്ന സ്ത്രീ പത്ത് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന സമരം. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരും, പോലീസും ഒത്തുചര്‍ന്ന് കൈയ്യൂക്കിന്റെ ബലത്തില്‍ ഒരു ദലിത് വനിതയുടെ ജീവിതം തകര്‍ത്തെറിഞ്ഞ സന്തോഷത്തിലാണ് പയ്യന്നൂരിലെ വരേണ്യവര്‍ഗ്ഗം. 2004-ല്‍ ഓട്ടോ തൊഴിലാളിയായി നിരത്തിലിറങ്ങിയതു മുതല്‍ ഇക്കൂട്ടര്‍ അവരെ നിരന്തരം വേട്ടയാടുകയാണ്. ഒക്ടോബര്‍ 25 മുതല്‍ ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കലക്ട്രേറ്റിനു … Continue reading ചിത്രലേഖ: പാര്‍ട്ടിഗ്രാമത്തില്‍ നിന്ന് ബഹിഷ്‌കൃതയായ ദലിത് സ്ത്രീയുടെ ജീവിതം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed