TopTop
Begin typing your search above and press return to search.

'മഹാരാജാസിലെ എസ്എഫ്‌ഐ പിള്ളാരടെ ഇടി' ; ദുല്‍ഖറിന്റെ സിഐഎ ടീസര്‍ എത്തി

മഹാരാജാസിലെ എസ്എഫ്‌ഐ പിള്ളാരടെ ഇടി ;  ദുല്‍ഖറിന്റെ സിഐഎ ടീസര്‍ എത്തി

അമല്‍നീരദ്-ദുല്‍ഖര്‍ സല്‍മാനം ചിത്രം സി ഐ എ; ക്രോമേഡ് ഇന്‍ അമേരിക്കയുടെ ടീസര്‍ പുറത്തിറങ്ങി. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണു പുറത്തിറങ്ങിയത്. മേയ് 5 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നു. രണദിവെയാണു സി ഐ എ യുടെ കാമറ ചലിപ്പിച്ചിരിക്കുന്നത്.


Next Story

Related Stories