വീഡിയോ

ഫാസിസത്തിനെതിരെയുള്ള പ്രതിരോധവുമായി ‘ആഭാസം’; ടീസര്‍ പുറത്തിറങ്ങി

Print Friendly, PDF & Email

റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങള്‍

A A A

Print Friendly, PDF & Email

രാജീവ് രവി നേതൃത്വം നല്‍കുന്ന കളക്ടീവ് ഫേസിന്റെ സഹകരണത്തോടെ സഞ്ജു എസ് ഉണ്ണിത്താന്‍ നിര്‍മിച്ച് ജൂബിത് നമ്രാഡ് സംവിധാനം ചെയ്ത ആഭാസം എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്, ശീതള്‍ ശ്യാം, നാസര്‍, അലന്‍സിയര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍