വണ്ടര്‍ വുമണ്‍ നേടിയ വന്‍ വിജയം; ഹോളിവുഡില്‍ തരംഗമാകുന്ന പുതിയ ആക്ഷന്‍ ഹീറോ (യിനു) കള്‍

ആക്ഷന്‍ ചെയ്യാന്‍ കഴിയുന്ന സ്ത്രീകള്‍ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നം. സ്ത്രീകളായ ആക്ഷന്‍ ഹീറോകളേയും പുരുഷ സ്വഭാവത്തിലാണ് കണ്ടിരുന്നത് എന്നതാണ് പ്രശ്‌നം.