വീഡിയോ

കട്ടപ്പ, ശിവകാമി, ദേവസേന-അവതരണ വീഡിയോ എത്തി

കീരവാണിയുടെ പശ്ചാത്തല സംഗീതത്തോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്‌

ബാഹുബലി-2 ന്റെ ഏത് ചെറിയ വിശേഷങ്ങളും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവവും സ്ഥാനവും വ്യക്തമാക്കുന്ന കീരവാണിയുടെ പശ്ചാത്തല സംഗീതത്തോടെയുള്ള വീഡിയോയും എത്തി. സത്യരാജ് അവതരിപ്പിക്കുന്ന കട്ടപ്പ, രമ്യകൃഷ്ണന്റെ ശിവകാമി, അനുഷ്‌കയുടെ ദേവസേന, നാസറിന്റെ ബിജാലദേവ് എന്നിവരുടെ വീഡിയോയാണ് എത്തിയിരിക്കുന്നത്. അവേശം തുളുമ്പുന്ന പശ്ചാത്തല സംഗീതവുമായി എത്തിയ ഈ വീഡിയോയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രഭാസിന്റെ ബാഹുബലിയും റാണയുടെ ഭല്ലാദേവിനെയും അവതരിപ്പിക്കുന്ന വീഡിയോകള്‍ മുമ്പേ വന്നതാണ്. കട്ടപ്പ, ശിവകാമി, ദേവസേന, ബിജാലദേവ് എന്നിവരെ അവതരിപ്പിക്കുന്ന വീഡിയോ കാണൂ-

കട്ടപ്പ വീഡിയോ

 

ശിവകാമി വീഡിയോ

ദേവസേന വീഡിയോ

ബിജാലദേവ് വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍