വീഡിയോ

50-ാം പിറന്നാള്‍ ആഘോഷിക്കുന്ന മാധുരി ദീക്ഷിതിന്റെ മറക്കാന്‍ കഴിയാത്ത പത്ത് ഗാനങ്ങള്‍/വീഡിയോ

പ്രതാപ കാലം കഴിഞ്ഞിട്ടും പിന്നീട് തനിക്ക് പിന്നില്‍ വന്ന നായികമാര്‍ക്ക് എത്താന്‍ പറ്റാത്ത ഉയരത്തില്‍ തന്നെയായിരുന്നു മാധുരി

മാധുരി ദീക്ഷിത് ബോളിവുഡിന്റെ റാണിയായത് അവരുടെ അസാധാരണമായ മെയ്‌വഴക്കത്തോടുള്ള നൃത്തങ്ങളും അഭിനയം കൊണ്ടുമായിരുന്നു. തന്റെ പ്രതാപ കാലം കഴിഞ്ഞിട്ടും പിന്നീട് തനിക്ക് പിന്നില്‍ വന്ന നായികമാര്‍ക്ക് എത്താന്‍ പറ്റാത്ത ഉയരത്തില്‍ തന്നെയായിരുന്നു മാധുരി. തന്റെ 50-ാം പിറന്നാള്‍ ആഘോഷിക്കുന്ന മാധുരിയുടെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പത്ത് വീഡിയോ ഗാനങ്ങള്‍ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍