ജാനുവിന് ശേഷം ചിന്മയിയുടെ ശബ്ദം കേള്‍ക്കില്ല; ഇത് മീ ടു വെളിപ്പെടുത്തലുകളെ ഭയപ്പെടുത്താനുള്ള വിലക്ക്

എന്തിനായിരുന്നു മുന്‍നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ചിന്മയിയെ സംഘടനയില്‍ നിന്നും പുറത്താക്കിയത്?