അലന്‍സിയറിനെക്കുറിച്ച് തുറന്നു പറഞ്ഞത് തെറ്റായിപ്പോയെന്ന് തോന്നിയിട്ടില്ല; ദിവ്യ ഗോപിനാഥ് /അഭിമുഖം

സര്‍വ്വംസഹയായ സ്ത്രീകളുടെ കാലമൊക്കെ മാറി. എല്ലാ അവകാശങ്ങളോടെയും ജീവിക്കാന്‍ ഉള്ള സാഹചര്യവും അതിനുള്ള മനക്കരുത്തുമാണ് ഇവിടെ ഇനി സ്ത്രീകള്‍ക്കാവശ്യമെന്നും ദിവ്യ ഗോപിനാഥ്