‘ജനശത്രു’ക്കള്‍ ഉണ്ടാകുന്നത് എങ്ങനെ? നുണകള്‍ നിര്‍മ്മിക്കപ്പെടുന്നതെങ്ങനെ? ഒരു സത്യജിത് റേ അന്വേഷണം

ഉറച്ച ബോദ്ധ്യത്തോടെ അപ്രിയ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്ന അശോക്‌ ഗുപ്തമാരെ ചരിത്രത്തില്‍ ഉടനീളം കാണാം. ഇബ്‌സന്റെ ജനശത്രു കാല, ദേശ, ഭാഷാന്തരങ്ങള്‍ക്ക് അതീതമായി നിരന്തരം പുനസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.