അംബേദ്കര്‍ അക്രമത്തിന്റെ പാത തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ത്യ ചെറുകഷ്ണങ്ങളായി തകരുമായിരുന്നു; പാ. രഞ്ജിത്ത്

ഗാന്ധിയേക്കാള്‍ വലിയ അംഹിസാവാദി അംബേദ്കര്‍ തന്നെയാണെന്നും സംവിധായകന്‍ പാ. രഞ്ജിത്ത്