ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ ലാല്‍ എത്തുന്നത് മീശ പിരിച്ച്. ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ മോഹന്‍ ലാലിന്റെ മീശ പിരിച്ച് കലിപ്പ് ലുക്കിലാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബെന്നി പി നായരമ്പലത്തിന്റെതാണ്. മോഹലാലിന്റെ ഈ ഗെറ്റപ്പിലുള്ള ലോക്കേഷന്‍ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
#Lalettan #VelipadintePusthakam shoot@KeralaBO1 pic.twitter.com/NnDyF62ixR
— MollywoodBoxOffice (@MollywoodBo1) July 16, 2017
#Lalettan & Bullets never fails to excite !!!#VelipadintePusthakam#AppaniRavi @MalayalamReview @KeralaBO1 pic.twitter.com/aYYVmImPnU
— Forum Reelz (@Forum_Reelz) July 14, 2017
#VelipadintePusthakam pic.twitter.com/HhEtEDD2Uv
— Mohanlal (@Mohanlal) July 18, 2017