തെറിവിളികള്‍ക്കും അവകാശവാദങ്ങള്‍ക്കും ഇടയില്‍ മോഹന്‍ ലാലിന്റെ ഒടിയന്‍- റിവ്യൂ

ഒടിയൻ എന്ന സങ്കല്പത്തോടും മോഹൻലാൽ എന്ന നടനോടും ഉള്ള അടുപ്പമാണ് സിനിമയുടെ തിരക്കഥ.