ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം വിവാദത്തിലാക്കി കേന്ദ്രം; ഇത് വിശ്വാസവഞ്ചനയെന്ന് പുരസ്‌കാര ജേതാക്കള്‍

ഇക്കാലമത്രയും പുരസ്‌കാര വിതരണം നടത്തിയിരുന്നത് രാഷ്ട്രപതിയാണ്, ഇത്തവണ തൊട്ട് കുറച്ച് പേര്‍ക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് വകുപ്പ് മന്ത്രിയും നല്‍കാനാണ് തീരുമാനം