കുഞ്ചാക്കോ ബോബനും അനു സിത്താരയും നായിക നായകന്മാരാകുന്ന പുതിയ ചിത്രം 'രാമന്റെ ഏദന്‍ തോട്ട'ത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'അകലെയൊരു കാടിന്റെ നടുവിലൊരു പൂവില്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രയ ഘോഷാലാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത് രഞ്ജിത് ശങ്കറാണ്.
രാമന്റെ ഏദന്‍ തോട്ടത്തിലെ ചക്കോച്ചന്റെയും അനുവിന്റെയും പ്രണയാര്‍ദ്രരമായ ഗാനം/ വീഡിയോ

Next Story