വെളിച്ചത്തില്‍ നടക്കുന്ന ബലാല്‍ഭോഗങ്ങള്‍; അവാര്‍ഡില്‍ ഞെട്ടിച്ച ‘ഒറ്റമുറി വെളിച്ചം’ മലയാളിയെ ഞെട്ടിക്കും

മലയാള സിനിമ, ഒരർത്ഥത്തിൽ കേരളം തന്നെ അധികം പരിഗണിക്കാത്ത ഒരു വിഷയത്തെ കുറിച്ചാണ് ഒറ്റമുറി വെളിച്ചം സംസാരിക്കുന്നത്