ഉള്ളി തൊലി പൊളിക്കുന്നത് പോലെയാണ് സത്യന്‍ അന്തിക്കാട് മലയാളി പുരുഷന്റെ തൊലിയുരിയുന്നത്; ചിരിക്കാം, വേണമെങ്കില്‍ കരയാം

സന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, ടിപി ബാലഗോപാലന്‍ എം എ തുടങ്ങിയ സിനിമകളുടെ കാലത്തെ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന അനായാസ പ്രകടനമാണ് ഫഹദ് പുറത്തെടുത്തിരിക്കുന്നത്. അതിനു നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കുന്നതില്‍ മടിക്കേണ്ടതില്ല