സമത്വസുന്ദര സിനിമാലോകത്തേക്കുറിച്ച് കുട്ടികളെ ഉപദേശിക്കുന്ന തന്തമാര്‍; ചിരിക്കാന്‍ വകയുണ്ട്‌

എല്ലാവര്‍ക്കും ഒരേ അവകാശങ്ങളും സ്വീകാര്യതയും ഉള്ളിടത്താണല്ലോ വിഭജനങ്ങളും വിവേചനങ്ങളും ഇല്ലാതാവുന്നത്!