സുരഭിക്ക് ഒപ്പവും നില്‍ക്കേണ്ടതായിരുന്നു; വിമന്‍ കളക്ടീവിനോട് ശാരദകുട്ടി

ദിലീപിനും രാമലീലക്കും വേണ്ടി ശബ്ദമുയര്‍ത്തിയവരോ, ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ചാനലുകളില്‍ ദിവസങ്ങളോളം സംസാരിച്ചവരോ ഒരു വാക്കുരിയാടാന്‍ തയ്യാറായില്ല