ബേണിംഗ്; പൊതുധാരണകളെ തിരസ്കരിക്കുന്ന വാരാണസിയുടെ അക കാഴ്ചകള്‍- വി എസ് സനോജ്/അഭിമുഖം

ഗോവ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ബേണിംഗിനെക്കുറിച്ച് സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ വി എസ് സനോജ് സംസാരിക്കുന്നു