വെട്രിമാരന്‍/ അഭിമുഖം: സവര്‍ണ പുരുഷന്റെ ഹീറോയിക് സിനിമകള്‍ ഇവിടെ ധാരാളമുണ്ട്, എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് ഇടമുണ്ടാവുക?

സിനിമ എനിക്ക് ആദ്യം സയന്‍സ്, പിന്നെ കൊമേഴ്‌സ് അവസാനമാണ് ആര്‍ട്. ചിലവാക്കിയ പണം തിരിച്ചെടുക്കാനായില്ലെങ്കില്‍ അടുത്ത സിനിമയ്ക്ക് നിങ്ങള്‍ക്കായി ആര് കാശ് തരും?