TopTop
Begin typing your search above and press return to search.

രജനികാന്ത്- അക്ഷയ് കുമാര്‍ ചിത്രം '2.0'-ന്റെ മെയിക്കിങ്ങ് വീഡിയോ

രജനികാന്ത്- അക്ഷയ് കുമാര്‍ ചിത്രം 2.0-ന്റെ മെയിക്കിങ്ങ് വീഡിയോ

രജനികാന്ത്- അക്ഷയ് കുമാര്‍ ചിത്രം '2.0'-ന്റെ മെയിക്കിങ്ങ് വീഡിയോ പുറത്തുവിട്ടു. ശങ്കര്‍ സംവിധാനം ചെയ്ത യന്തിരന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. രജനി കാന്ത് നായകനാകുന്ന ചിത്രത്തില്‍ അക്ഷയ്കുമാറാണ് വില്ലനായി എത്തുന്നത്. എമി ജാക്സണാണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍. റഹ്മാനാണ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Next Story

Related Stories