TopTop
Begin typing your search above and press return to search.

'ഒരു കുപ്രസിദ്ധ പയ്യന്‍'; ട്രെയിലര്‍ എത്തി / വീഡിയോ

ഒരു കുപ്രസിദ്ധ പയ്യന്‍; ട്രെയിലര്‍ എത്തി / വീഡിയോ

ടോവിനോ നായകനാകുന്ന ചിത്രം 'ഒരു കുപ്രസിദ്ധ പയ്യന്‍'ന്റെ ട്രെയിലര്‍ എത്തി. ഒഴിമുറി-ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനും അനു സിത്താരയും നായിക വേഷത്തിലും നെടുവേണവും ശരണ്യ പൊന്‍വണ്ണനും പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നു.
Next Story

Related Stories