TopTop
Begin typing your search above and press return to search.

ബുള്ളറ്റുകളെ വാദ്യോപകരണമാക്കി 'ഷെയ്പ്പ് ഓഫ് യു' ഗാനത്തിന്റെ ഇന്ത്യന്‍ കവര്‍ വേര്‍ഷന്‍

ബുള്ളറ്റുകളെ വാദ്യോപകരണമാക്കി ഷെയ്പ്പ് ഓഫ് യു ഗാനത്തിന്റെ ഇന്ത്യന്‍ കവര്‍ വേര്‍ഷന്‍

ബ്രിട്ടീഷ് ഗായകനായ എഡ് ഷീരന്റെ ഹിറ്റ് ഗാനം 'ഷെയ്പ്പ് ഓഫ് യു'-വിന്റെ വിത്യസ്തമായ ഇന്ത്യന്‍ കവര്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. ബുള്ളറ്റുകളെ വാദ്യോപകരണമാക്കിയാണ് ഈ കവര്‍ വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഗൗരങ്ക് സോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിത്യസ്തമായ ഈ കവര്‍ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. കമാക്ഷി റായ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെ യൂട്യൂബില്‍ എത്തിയ ഗാനം ഇതുവരെ അമ്പത്തിനായിരത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോ കാണാം-


Next Story

Related Stories