TopTop
Begin typing your search above and press return to search.

'മീടു; വുമണ്‍ ഇന്‍ കളക്ടീവ് പത്ര സമ്മേളനത്തില്‍ മോളിവുഡിലെ വമ്പന്‍മാര്‍ കുടുങ്ങും': എന്‍.എസ്. മാധവന്‍

മീടു; വുമണ്‍ ഇന്‍ കളക്ടീവ് പത്ര സമ്മേളനത്തില്‍ മോളിവുഡിലെ വമ്പന്‍മാര്‍ കുടുങ്ങും: എന്‍.എസ്. മാധവന്‍

മീടു വിവാദത്തിലൂടെ മലയാള സിനിമയിലെ വമ്പന്മാര്‍ കുടുങ്ങുമെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്റെ ട്വീറ്റ്. 'വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ട് നാലുമണിക്ക് എറണാകുളത്ത് നടത്തുന്ന പത്രസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ഒഴിവാക്കരുത്. മീടു തുറന്ന് പറച്ചിലില്‍ മലയാള സിനിമയിലെ വമ്പന്‍ താരങ്ങളുടെ പേരുകളും വെളിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തിയിരിക്കുന്നത്.

താരസംഘടനയായ എ എം എം എയില്‍നിന്ന് കൂടുതല്‍ നടിമാര്‍ രാജിവയ്ക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്.

https://www.azhimukham.com/offbeat-swami-sandeepananda-giri-asking-some-questions-pandalam-royal-family-and-thazhamon-tantri-family/

https://www.azhimukham.com/updates-metoo-revelation-in-malayalam-journalism/

https://www.azhimukham.com/trending-rahul-easwar-says-panars-will-sing-this-victory-in-future-social-media-asks-why-dont-brahmins/


Next Story

Related Stories