മോഹന്‍ലാല്‍, നിങ്ങള്‍ വലിയൊരു നുണയാണ്

അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളിലെ യാഥാര്‍ത്ഥ്യം വിമന്‍ കളക്ടീവിലെ അംഗങ്ങളിലൂടെ പുറത്തു വന്നപ്പോള്‍ മോഹന്‍ലാല്‍ മലയാളിക്ക് മുന്നില്‍ വലിയൊരു നുണയായി മാറിയിരിക്കുകയാണ്