TopTop
Begin typing your search above and press return to search.

ദീപിക - രണ്‍വീര്‍ വിവാഹം നവംബറില്‍; 14നും 15നും ചടങ്ങുകള്‍

ദീപിക - രണ്‍വീര്‍ വിവാഹം നവംബറില്‍; 14നും 15നും ചടങ്ങുകള്‍

ബോളിവുഡ് അഭിനേതാക്കളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും നവംബറില്‍ വിവാഹിതരാകുന്നു. നവംബര്‍ 14, 15 തീയതികളില്‍ വിവാഹച്ചടങ്ങുകള്‍ നടക്കുമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഹിന്ദിയിലുള്ള അറിയിപ്പാണ് ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരു കുടുംബങ്ങളുടേയും ആശീര്‍വാദത്തോടെയാണ് തങ്ങള്‍ വിവാഹിതരാകുന്നത് എന്നും എല്ലാവരുടേയും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദിയും സ്‌നേഹവും അറിയിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

View this post on Instagram

??

A post shared by Ranveer Singh (@ranveersingh) on

https://www.azhimukham.com/deepika-padukon-reveals-the-reason-of-split-with-ranbeer/


Next Story

Related Stories