സിനിമാ വാര്‍ത്തകള്‍

മലയാള സിനിമയില്‍ വീണ്ടുമൊരു സ്ത്രീ സംഘടന: ഭാഗ്യലക്ഷ്മി അദ്ധ്യക്ഷ

മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട വിമന്‍ ഇന്‍ സിനിമ കളക്ടീവിന് ശേഷമാണ് പുതിയ സംഘടന രൂപം കൊണ്ടിരിക്കുന്നത്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അദ്ധ്യക്ഷയായി വനിത ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന. ഫെഫ്കയാണ് സംഘടനയ്ക്ക് പിന്നില്‍. ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നു. മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട വിമന്‍ ഇന്‍ സിനിമ കളക്ടീവിന് ശേഷമാണ് പുതിയ സംഘടന രൂപം കൊണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍