മുത്തങ്ങ സമര കാലത്ത് ഞങ്ങളെ പോലീസിന് പിടിച്ചുകൊടുത്തവരുടെ കൂട്ടത്തില്‍ ബിജെപിയും; സി കെ ജാനു/അഭിമുഖം

ആദിവാസി പ്രശ്‌നങ്ങളില്‍ ഇടതു വലുത് മുന്നണികളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ബിജെപി സമീപനവും.