(F)art of Living: ആത്മീയ ആനന്ദവ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ദേശദ്രോഹം ക്രിമിനല്‍ കുറ്റമാണ്. ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കടുത്ത കുറ്റം. ഇതിന്റെ പേരില്‍ ഏത് പോലീസുകാരനും ഏതൊരു പൗരനേയും പിടിക്കാം. കോടതി അയാളെ വെറുതെ വിടുന്നതുവരെ പീഡിപ്പിക്കാം. ഇത് നമ്മള്‍ സാധാരണ കാണുന്ന കാഴ്ചയാണ്. ഇന്ത്യ എന്ന രാജ്യം ബ്രിട്ടീഷ് ഭരണത്തിന്റെ സംഭാവനയാണ്. എന്നാല്‍, ഇന്ത്യയുടെ ആത്മാവ് എന്നു പറയുന്നത് അതിന്റെ ആത്മീയതയാണ്. ആകാശത്തേക്കാള്‍ വിശാലവും സമുദ്രത്തേക്കാള്‍ ആഴവുമുള്ള ചിന്താധാര. അതിന് ഏകമാനസ്വഭാവമില്ല. നിശ്ചിത പദ്ധതിയുമില്ല. അത് പവിത്രമാണ്. പക്ഷേ, ആ പവിത്രമായ ചിന്തയെ … Continue reading (F)art of Living: ആത്മീയ ആനന്ദവ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed