
ഫ്ലക്സ് ബോർഡുകൾ മോഷണം പോയി; ഗ്രോബാഗുകള്‍ ഉണ്ടാക്കാന്‍ തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും തിരിച്ചുതരണമെന്ന് ഇടതു സ്ഥാനാര്‍ത്ഥി
ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചരണ ഫ്ലക്സ് ബോര്‍ഡുകള്‍ മോഷണം പോയി. ഫ്ലെക്സ്...