ന്യൂസ് അപ്ഡേറ്റ്സ്

വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതി സ്വീകരിക്കില്ല: വിജിലന്‍സിന്റെ വിവാദ നടപടി

സംസ്ഥാനത്ത് വിജിലന്‍സ് രാജ് ആണോ നടക്കുന്നത് എന്ന് ചോദിച്ച് വിജിലന്‍സിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സിന്റെ നടപടി.

വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്ന് കാണിച്ച് തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തെ നോട്ടീസ് ബോര്‍ഡില്‍ നോട്ടീസ്. സംഭവം വിവാദമായതോടെ നോട്ടീസ് എടുത്തുമാറ്റി. സംസ്ഥാനത്ത് വിജിലന്‍സ് രാജ് ആണോ നടക്കുന്നത് എന്ന് ചോദിച്ച് വിജിലന്‍സിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സിന്റെ നടപടി. മന്ത്രിസഭാ തീരുമാനങ്ങളില്‍ വരെ വിജിലന്‍സ് ഇടപെടുന്നു എന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍