പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കെവൈസി നിര്‍ബന്ധമാക്കും

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) ഫോമുകള്‍ നിര്‍ബന്ധമാക്കുമെ് സഹകരണ മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍. ഇടപാടുകാരുടെ പൂര്‍ണ വിവരങ്ങള്‍ ബാങ്കിനെ അറിയിക്കുതാണ് കെവൈസി ഫോം. ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പണം പിന്‍വലിക്കാം. ജില്ലാ ബാങ്കുകളില്‍ പ്രത്യേക മിറര്‍ അക്കൗണ്ട് ആരംഭിക്കും. ഒരാഴ്ച 24000 രൂപയാണ് പിന്‍വലിക്കാന്‍ കഴിയുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍