
സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ ലഹരി മരുന്ന് കേസ്; ഇ ഡി ക്ക് മുന്നില്‍ ഹാജരാകാന്‍ ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക്, നാളെ ചോദ്യം ചെയ്യൽ
ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്നു...