TopTop
Begin typing your search above and press return to search.

കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിക്ക് സമീപം ബോംബേറ്

കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിക്ക് സമീപം ബോംബേറ്

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിക്ക് സമീപം ബോംബേറ്. തലശ്ശേരി കോടിയേരി നങ്ങാരത്ത് പീടികയിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റു. കൊടിയേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ജിതേഷിന്റെ രക്തസാക്ഷി അനുസ്മരണ യോഗത്തിനിടെ യാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്. പിന്നില്‍ ആര്‍ എസ് എസ് എന്നു സി പി എം ആരോപിച്ചു.


Next Story

Related Stories