TopTop
Begin typing your search above and press return to search.
കോക്പിറ്റില്‍ നിന്ന് താഴേക്ക് വിരല്‍ചൂണ്ടി പൈലറ്റ് പറഞ്ഞു - ആ കാണുന്നതാ ജോര്‍ദാന്‍ നദി, ഒരു പാട് ദൈവദൂതന്‍മാര്‍ ജനിച്ച്-വളര്‍ന്നു-മരിച്ച സ്ഥലത്തിന് മുകളിലൂടെയുള്ള ഫ്രാന്‍സ് യാത്ര

കോക്പിറ്റില്‍ നിന്ന് താഴേക്ക് വിരല്‍ചൂണ്ടി പൈലറ്റ് പറഞ്ഞു - 'ആ കാണുന്നതാ ജോര്‍ദാന്‍ നദി', ഒരു പാട് ദൈവദൂതന്‍മാര്‍ ജനിച്ച്-വളര്‍ന്നു-മരിച്ച സ്ഥലത്തിന് മുകളിലൂടെയുള്ള ഫ്രാന്‍സ് യാത്ര

1992 ഒക്ടോബര്‍ ആറ് - അന്നാണ് ഞാന്‍ ആദ്യമായി ഫ്രാന്‍സിലേക്ക് പോയത്. ഞങ്ങള്‍ നാല് പേര്‍.. എന്റെ ബോസ് അബൂദാബി രാജകുടുംബാംഗമായ എച്ച് ഇ ഷൈഖ് ഹമദ് ബിന്‍...