TopTop
Begin typing your search above and press return to search.

ഡേ കെയര്‍ ജീവനക്കാരിയെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി

ഡേ കെയര്‍ ജീവനക്കാരിയെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി

ഡേകെയര്‍ ജീവനക്കാരിയെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റിലെ ഡേ കെയര്‍ ജീവനക്കാരിയാണ് മരിച്ചത്. എസ്റ്റേറ്റ് താമസക്കാരിയായ രാജഗുരു(42)വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം അക്രമി ഇവരുടെ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.


Next Story

Related Stories